About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, November 10, 2009

ഞാന്‍

ഞാന്‍ -
ആള്‍ക്കൂട്ടത്തിലൊരുഞൊടി
ഏകാന്തതയും
ശബ്ദഘോഷങ്ങളിലൊരുവേള
ബധിരതയും
പൊട്ടിച്ചിരിയിലോരല്പം
തേങ്ങലും
കണ്ണീര്‍മുത്തില്‍ മിന്നിമായും
നറുപുഞ്ചിരിയും,
ഒപ്പം,
നിന്‍ ഹൃദയത്തടവറയിലൊരു
ജീവപര്യന്തവും
കൊതിച്ചവള്‍

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

കുഞ്ഞു വരികളില്‍ ഒരു വലിയ ഞാന്‍...!

jayasree said...

Short and sweet. Nannayittundu, iniyum ezhuthuka.

രാജേഷ്‌ ചിത്തിര said...

ജീവപര്യന്തത്തിന് കാലദൈര്‍ഘ്യം
നിര്‍ണ്ണയിക്കപ്പെടുമ്പോഴാണ്
സ്വാതന്ത്ര്യത്തിന്റെ പുഴുക്കുത്ത്
ജീവിതത്തെ വിഴുങ്ങുന്നത് ...
പ്രണയത്തില്‍ നഷ്ടമായ
പഞ്ചേന്ദ്രിയങ്ങളെ
തിരിച്ചറിയുന്നത്‌ ....

Vishnu... said...

Very Nice ...

റിയാസ് ടി. അലി said...

ഞാനെന്ന മഹാസത്യം :)