tag:blogger.com,1999:blog-3797858558415284752.post8984532448321216363..comments2023-06-01T17:47:20.092+05:30Comments on ശിവകാമിയുടെ കാഴ്ച്ചകള്‍: പവിത്രശിവകാമിhttp://www.blogger.com/profile/08512319297392299458noreply@blogger.comBlogger12125tag:blogger.com,1999:blog-3797858558415284752.post-35669966123730496972010-08-30T11:27:35.474+05:302010-08-30T11:27:35.474+05:30വളരെ ഇഷ്ടപ്പെട്ടു എഴുത്തിന്റെ ശൈലി...വളരെ ഇഷ്ടപ്പെട്ടു എഴുത്തിന്റെ ശൈലി...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-42816182722044415162010-08-30T09:02:22.180+05:302010-08-30T09:02:22.180+05:30നല്ല കഥ... വ്യതസ്തമായ ശൈലി ഞാന്‍ വായിച്ചറിഞ്ഞു.......നല്ല കഥ... വ്യതസ്തമായ ശൈലി ഞാന്‍ വായിച്ചറിഞ്ഞു....

തുടരുക... ആശംസകളോടെ

സസ്നേഹം
കൊച്ചുരവിPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-90185553217179156882010-08-23T15:46:45.063+05:302010-08-23T15:46:45.063+05:30അയ്യോ ഇത് എങ്ങനെ ഉറങ്ങാന്‍ സാധിക്കും ???അയ്യോ ഇത് എങ്ങനെ ഉറങ്ങാന്‍ സാധിക്കും ???Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-71101583684459694272010-08-18T23:09:17.994+05:302010-08-18T23:09:17.994+05:30ശിവകാമി ഇവിടെ വന്നു വായിച്ചു... സ്പാര്‍ക്കുള്ള എഴു...ശിവകാമി ഇവിടെ വന്നു വായിച്ചു... സ്പാര്‍ക്കുള്ള എഴുത്തുകാരിയാണ് താങ്കള്‍. പിന്നെ കമന്റു ബോക്സില്‍ വച്ച് അപ്രതീക്ഷിതമായി
സുഷ്മേഷിനേയും കണ്ടു...ശരിക്കും ത്രില്ലടിച്ചു.
അദ്ദേഹം പറഞ്ഞതു വളരെ ശരിയാണ്. ആത്മവിശ്വാസത്തോടെ എഴുത്തു തുടരുക. സമയം കിട്ടുമ്പോഴൊക്കെ ഈ വഴിക്കിറങ്ങാം.
സസ്നേഹം.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-81460618393488425732010-08-15T10:45:11.050+05:302010-08-15T10:45:11.050+05:30ശിവ,
ഈ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കഥാന...ശിവ,

ഈ കഥയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കഥാനായികയുടെ പേരാണ്. ഒരിക്കലും അവളുടേ പേര് പോലെ അവള്‍ക്ക് വിലപ്പെട്ടത് അവള്‍ക്ക് കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. ശിവയുടെ കഥകള്‍ ഒരു പ്രത്യേക തലമുണ്ട്. പക്ഷെ ഇനിയും ഏറെ ദൂരം മുന്നേറാനുമുണ്ട്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-23474048633151970352010-08-13T22:32:57.110+05:302010-08-13T22:32:57.110+05:30“പേടിക്കേണ്ട എനിക്കിതൊക്കെ ആഗ്രഹിക്കാനേ പറ്റൂ”
നന്...“പേടിക്കേണ്ട എനിക്കിതൊക്കെ ആഗ്രഹിക്കാനേ പറ്റൂ”
നന്നായിട്ടുണ്ട്.
വീണ്ടും വരാംLiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-82024907359265858952010-08-13T10:43:49.793+05:302010-08-13T10:43:49.793+05:30ഇതുവഴി വന്ന ഓരോരുത്തര്‍ക്കും നന്ദി.
പ്രിയ സുസ്മേഷ...ഇതുവഴി വന്ന ഓരോരുത്തര്‍ക്കും നന്ദി.
പ്രിയ സുസ്മേഷ് ജി,
ആദ്യം തന്നെ താങ്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നു.
ഞാന്‍ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്.
താങ്കളുടെ സംശയം ശരിതന്നെയാണ്, ഇത് ഹൈദരാബാദില്‍ നടക്കുന്നതായിട്ടാണ് ഞാന്‍ എഴുതിയത്. അതിനു തെളിവായാണ് അവിടുത്തെ പ്രത്യേകതകളായ ചാര്‍മിനാര്‍, സലാര്ജന്ഗ് മ്യൂസിയത്തിലെ ഘടികാരം, വളകളുടെ വലിയ മാര്‍ക്കറ്റ് ആയ ചൂഡിബസാര്, ഗോള്‍കൊണ്ട കോട്ടയിലെ സുല്‍ത്താന്റെ പ്രണയിനിയായ ഭഗ്മതി തുടങ്ങിയവ ഉള്‍പ്പെടുത്തിയത്. ഒരു റിപ്പോര്‍ട്ടിംഗ് അല്ലാത്തതിനാലാണ് വ്യക്തമായി ഓരോ പേരും എഴുതാതിരുന്നത്. ഇതിലെ മിക്ക കഥാപാത്രങ്ങളുടെ പേരുകളും ഞാന്‍ ഇവിടെ കേട്ടിട്ടുള്ള തെലുങ്കുജനതയുടെത് തന്നെയാണ്, അതുകൊണ്ട് തന്നെയാണ് റെഡ്ഡി, റാവു തുടങ്ങിയ പേരുകള്‍ ഉള്‍പ്പെടുത്തിയത്.

വായനായോഗ്യമെന്നു കരുതി പ്രസിദ്ധീകരിക്കുന്ന സൃഷ്ടിക്കു വീണ്ടും വിശദീകരണം കൊടുക്കേണ്ടി വരുന്നത് എഴുത്തിന്റെ ന്യൂനത തന്നെ. താങ്കളെ പോലുള്ള അറിയപ്പെടുന്ന എഴുത്തുകാര്‍ അഭിപ്രായം പറയാന്‍ എന്റെ ബ്ലോഗ്ഗില്‍ എത്തുന്നത് തന്നെ വലിയ അംഗീകാരമായി കരുതുന്നു. ഈ
സാന്നിദ്ധ്യവും നിര്‍ദ്ദേശങ്ങളും അനുഗ്രഹവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ഒരുപാടു നന്ദി.
ശിവകാമിശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-11513932812490646462010-08-12T20:47:57.090+05:302010-08-12T20:47:57.090+05:30പ്രിയ ശിവകാമി,
പവിത്ര,സുലക്ഷണ,പ്രജ്ഞ...പേരുകള്‍ നോ...പ്രിയ ശിവകാമി,
പവിത്ര,സുലക്ഷണ,പ്രജ്ഞ...പേരുകള്‍ നോക്കൂ..ഈ കഥ ഇന്ത്യയില്‍ എവിടെയാണ് സംഭവിക്കുന്നത്?ഹൈദരാബാദില്‍ ചുറ്റിനടന്നു എന്നും മറ്റുമൊക്കെ വായിക്കുമ്പോള്‍ വായനക്കാരന് ദിക്കറിയാതെ അസ്വസ്ഥനാവും.
കഥയില്‍ ലൊക്കേഷന്‍ പ്രധാനമാണ്.പേരുകള്‍ ഉപയോഗിക്കുമ്പോള്‍ കണിശമായും വ്യക്തത വരുത്തണം.ബംഗാളിയുടെ പേരുകള്‍,ആന്ധ്രക്കാരന്റെ പേരുകള്‍,ജാതിപ്പേരുകള്‍,മതചിഹ്നങ്ങള്‍..എല്ലാം.എഴുത്ത്്് നിസ്സാരപണിയല്ല.അതീവശ്രദ്ധ വേണ്ട കാഠിന്യമേറിയ പ്രവര്‍ത്തിയാണ്.
ഒരു കഥ പറയുമ്പോള്‍ അത് റിപ്പോര്‍ട്ടിംഗ് ആവാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം.അതേസമയം കഥയില്‍ എഴുത്തുകാരന്റെ ഇന്‍സൈറ്റ് ഉണ്ടാവുകയും വേണം.ഉള്‍ക്കാഴ്ചയുടെ അഭാവത്താല്‍ ഈ കഥ ഉപരിതലസ്പര്‍ശിയായി അനുവാചകനില്‍ ഒഴുകിനടക്കും.
ഇത് വിമര്‍ശനമല്ല,എന്റെ അഭിപ്രായമാണ്.പ്രയാസമായില്ലെന്നു കരുതട്ടെ.കൂടുതല്‍ നല്ല കഥയെഴുതാന്‍ ശിവകാമിക്ക് കഴിയും.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-1070247778648522002010-08-12T14:26:45.626+05:302010-08-12T14:26:45.626+05:30Back with a bang...Good one. Different from your u...Back with a bang...Good one. Different from your usual style. Liked it very much.jayasreehttps://www.blogger.com/profile/09723858336476828624noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-80763465580361944782010-08-11T22:35:16.089+05:302010-08-11T22:35:16.089+05:30മനോഹരമായി എഴുതി, ശിവയുടെ രചനകളില്‍ നിന്ന് ഏറെ വേറി...മനോഹരമായി എഴുതി, ശിവയുടെ രചനകളില്‍ നിന്ന് ഏറെ വേറിട്ട ഒന്ന്.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-76215657452770753572010-08-11T22:14:27.456+05:302010-08-11T22:14:27.456+05:30ശിവകാമി ,ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, എഴുത്തിന്...ശിവകാമി ,ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, എഴുത്തിന്റെ ശൈലി ശിവയുടെ മറ്റ് കഥകളെക്കാളും വളരെയേറെ നന്നായിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-24122190972786679772010-08-11T19:43:04.349+05:302010-08-11T19:43:04.349+05:30സാമ്പത്തിക ബാധ്യതകൾ കൊണ്ടു മാത്രം ഒരു തൊഴിലെടുക്കു...സാമ്പത്തിക ബാധ്യതകൾ കൊണ്ടു മാത്രം ഒരു തൊഴിലെടുക്കുമ്പോഴും മനുഷ്യനോടുള്ള ബന്ധങ്ങൾ മനസ്സിൽ അവശേഷിക്കുന്നുവല്ലേ, നന്നായി. വർഷങ്ങൾക്ക് മുൻപ്, ഹൈദരാബാദിൽ ഒരു സ്ത്രീ സഹായിയൊത്ത് സകുടുംബം കറങ്ങിയതും ഓർത്തു, നന്ദിശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.com