tag:blogger.com,1999:blog-3797858558415284752.post4610543952698571694..comments2023-06-01T17:47:20.092+05:30Comments on ശിവകാമിയുടെ കാഴ്ച്ചകള്‍: അവൾക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി നടക്കാൻ അർഹതയുണ്ട് ശിവകാമിhttp://www.blogger.com/profile/08512319297392299458noreply@blogger.comBlogger4125tag:blogger.com,1999:blog-3797858558415284752.post-15661325928307687492016-07-14T17:38:32.043+05:302016-07-14T17:38:32.043+05:30മഹാലക്ഷ്മീ ഭദ്രകാളിയായി മാറേണ്ട കാലഘട്ടമാണിപ്പോള്‍...മഹാലക്ഷ്മീ ഭദ്രകാളിയായി മാറേണ്ട കാലഘട്ടമാണിപ്പോള്‍.<br />ദുഷ്ടന്മാരുടെ ആധിക്യം അത്രയധികമായിരിക്കുന്നു!<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-37867150734334215612016-05-30T08:39:23.096+05:302016-05-30T08:39:23.096+05:30പെണ്ണുങ്ങൾ തന്നെയാണ് ഒരു പരിധി വരെ ഇതിനു കാരണക്കാർ...പെണ്ണുങ്ങൾ തന്നെയാണ് ഒരു പരിധി വരെ ഇതിനു കാരണക്കാർ. എന്തോ ഒരു "അമൂല്യ സ്വത്തു" കയ്യിൽ വച്ചിരിക്കുന്ന രീതിയിൽ ആണവരുടെ പെരുമാറ്റം. അപ്പോൾ അവരുടെ സ്വാഭാവിക പെരുമാറ്റം നഷ്ട്ടപ്പെടുന്നു. ഒരു ആണിന് എങ്ങിനെ അനുഭവപ്പെടുന്നോ അത്രയും മാത്രമേ ഒരു പെണ്ണിനും ഉള്ളൂ എന്ന് കരുതിയാൽ അത് പോലെ പെരുമാറിയാൽ ആണുങ്ങളിൽ നിന്നും ഇത്തരം ആണത്വമില്ലാത്ത പെരുമാറ്റം കുറയും. നന്നായി എഴുതി. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-2295915338489141862016-05-28T21:11:37.527+05:302016-05-28T21:11:37.527+05:30കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. ശിഥിലമായ...കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. ശിഥിലമായ കുടുംബസാഹചര്യങ്ങളിൽ വളർന്നുവരുന്ന തലമുറയാണ് നമ്മുടെ ശാപം. കുടുംബബന്ധങ്ങൾ സുദൃഢമാകുമ്പോൾ, പരസ്പര സ്നേഹവും കരുതലും സഹവർത്തിത്തവും അനുഭവിച്ചു വളരുന്നവർ സമൂഹത്തിലും അതേ സ്നേഹവും കരുതലും സഹവർത്തിത്തവും പങ്കുവയ്ക്കും.<br />Jose Arukattyhttps://www.blogger.com/profile/00003649219200513960noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-41878533294921150942016-05-28T11:58:21.872+05:302016-05-28T11:58:21.872+05:30കൊള്ളാം.കൊള്ളാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com