tag:blogger.com,1999:blog-3797858558415284752.post3613308983353043021..comments2023-06-01T17:47:20.092+05:30Comments on ശിവകാമിയുടെ കാഴ്ച്ചകള്‍: സൂക്ഷ്മദര്ശിനിശിവകാമിhttp://www.blogger.com/profile/08512319297392299458noreply@blogger.comBlogger11125tag:blogger.com,1999:blog-3797858558415284752.post-33663294211843478872012-08-07T23:14:27.003+05:302012-08-07T23:14:27.003+05:30ഓരോ കാര്യങ്ങളിലും സൂക്ഷ്മത തിരയുന്ന വാര്ധക്യത്തിന...ഓരോ കാര്യങ്ങളിലും സൂക്ഷ്മത തിരയുന്ന വാര്‍ധക്യത്തിന്റെ ചഞ്ചല മനസ്സിനെ , മറ്റുള്ളവരുടെ വിഭ്രാന്തിയോടൊപ്പം മനോഹരമായി പറഞ്ഞിരിക്കുന്നു.നാസറിന്റെ അഞ്ജലികം എന്നാ ബ്ലോഗില്‍ ഇതുപോലൊരു സ്ത്രീ കഥാപാത്രത്തിന്റെ കഥയുമുണ്ട്.നന്നായിരിക്കുന്നു.ശിവകാമിയുടെ കാഴ്ച്ചകള്‍.ആശംസകള്‍..!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-63618730940238948892012-07-13T20:50:16.802+05:302012-07-13T20:50:16.802+05:30ഈ കഥയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്ഈ കഥയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-29960148306297331872012-02-21T11:29:26.512+05:302012-02-21T11:29:26.512+05:30പ്രസന്നന് സര്, ഇങ്ങനെ പ്രതികരണം ഇട്ടാല്‍ എന്താ മ...പ്രസന്നന് സര്, ഇങ്ങനെ പ്രതികരണം ഇട്ടാല്‍ എന്താ മനസിലാക്കേണ്ടത്? സത്യത്തില്‍ ഒന്നും പിടി കിട്ടീല്ലാ.. :)
ശ്രി.മഹേഷ് വിജയന്.. ഈ വഴി വന്നതിലും അശ്രദ്ധ ചൂണ്ടി കാട്ടിയതിലും വളരെ നന്ദി... ഉടനെ തന്നെ തിരുത്തി...
വീണ്ടും വരിക...ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-16956718096398268232012-02-20T17:59:18.230+05:302012-02-20T17:59:18.230+05:30"ഇട്ടാ പത്രം കഴുകണേ" പത്രം അല്ല പാത്രം :..."ഇട്ടാ പത്രം കഴുകണേ" പത്രം അല്ല പാത്രം :-)
ഇഗ്ഗോയ് പറഞ്ഞ പോലെ അസ്വസ്തത ഉണ്ടാക്കുന്ന കഥ.

കുത്തും കോമയുമൊക്കെ ആവശ്യമുള്ളിടത്ത് അതിടണം കേട്ടോ ശിവകാമി...ഉദാഹരണത്തിന് ഇത് പോലുള്ള വരികളില്‍ ഒന്ന് രണ്ടു കോമാ പ്രശനം ഉടലെടുക്കുന്നു....
"പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അയാള്‍ അണുനാശിനി കുപ്പിയുടെ മൂടി വലിച്ചുതുറന്ന് വലിയ വൃത്താകൃതിയില്‍ ക്ലോസെറ്റില്‍ ഒഴിച്ച് മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്തു തേച്ചുകഴുകുന്നതുകാണാന്‍ ജാനുവും ഓടിവന്നപ്പോള്‍ കമലാക്ഷിയമ്മക്ക് സഹിച്ചില്ല."
ഇനിയും എഴുതുക...ആശംസകള്‍...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-91601748822580662852012-02-12T15:22:19.164+05:302012-02-12T15:22:19.164+05:30മങ്ങിയ കാഴ്ചയ്ക്കു മറുകുറിയാകുമീ കണ്ണടയിലെന് -
മക...മങ്ങിയ കാഴ്ചയ്ക്കു മറുകുറിയാകുമീ കണ്ണടയിലെന് -
മകനവനുടെ തിങ്ങി നിറയുന്ന സ്നേഹച്ചൂര് നിറഞ്ഞിരുന്നു
ചിരമെന്റെ കണ്ണുകളിലൊളി മിന്നി നില്ക്കും പുത് ത്രാണന-
ചിത്ര മരുമയായ് കാക്കുന്നു ഞാനെന്‍ പാതിയോപ്പമീ പായ്പ്പൊത്തിലുംM N PRASANNA KUMARhttps://www.blogger.com/profile/15681067895594597616noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-47609590821855308712012-02-05T21:56:39.146+05:302012-02-05T21:56:39.146+05:30ഈ വഴി വന്നതിനു സന്തോഷം ഇഗ്ഗോയ്, ശ്രീകുട്ടന്, ഗൂഗി...ഈ വഴി വന്നതിനു സന്തോഷം ഇഗ്ഗോയ്, ശ്രീകുട്ടന്, ഗൂഗിള്‍ സെര്‍ച്ച്, സമീരന്, റോസിലി ചേച്ചി..

നന്ദി വീണ്ടും വരിക.. :)ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-78107536040492678302012-02-05T18:14:19.031+05:302012-02-05T18:14:19.031+05:30ശിവ,നന്നായി ഈ കഥ.
വാര്‍ദ്ധക്യത്തിലെ ഓരോരോ ചാഞ്ചാട്...ശിവ,നന്നായി ഈ കഥ.
വാര്‍ദ്ധക്യത്തിലെ ഓരോരോ ചാഞ്ചാട്ടങ്ങള്‍ ..റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-22718014745917963982012-02-05T01:05:19.875+05:302012-02-05T01:05:19.875+05:30നന്നായിരിക്കുന്നു......
ഇനിയും മുടങ്ങാതെ പോന്നോട്ട...നന്നായിരിക്കുന്നു......
ഇനിയും മുടങ്ങാതെ പോന്നോട്ടെ....Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-413939243982253572012-02-04T18:57:20.738+05:302012-02-04T18:57:20.738+05:30ആരാ ഈ ബ്ലോഗ് എഴുതിയ ശിവകാമി ??ആരാ ഈ ബ്ലോഗ് എഴുതിയ ശിവകാമി ??Google searchhttps://www.blogger.com/profile/09540622776990319578noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-18202598990377077482012-02-04T15:45:07.512+05:302012-02-04T15:45:07.512+05:30വിചിത്രമായ ചിന്തകളും പ്രവര്‍ത്തികളുമാണ് ചിലര്‍ക്ക്...വിചിത്രമായ ചിന്തകളും പ്രവര്‍ത്തികളുമാണ് ചിലര്‍ക്ക്..എന്ത് എപ്പോള്‍ എങ്ങിനെ ചെയ്യുമെന്ന് പ്രവചിക്കുക അസാധ്യം...അതൊക്കെപ്പോട്ടെ..ആശാനിപ്പോഴെങ്ങിനെയുണ്ട്..ഭേദമായോ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3797858558415284752.post-60297599267359954482012-02-04T11:25:23.728+05:302012-02-04T11:25:23.728+05:30അഹം സിനിമയെ ഓര്‍മ്മിപ്പിച്ചു. ന്നാലും അസ്വസ്ഥത ഉണ്...അഹം സിനിമയെ ഓര്‍മ്മിപ്പിച്ചു. ന്നാലും അസ്വസ്ഥത ഉണ്ടാക്കുന്ന കഥഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.com